View cart “Sathyam Parayunna Nunayanmar” has been added to your cart.
വിജയ ദിശ
₹190.00 ₹152.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications Pages: 150
About the Book
എം.വി. സക്കറിയ
കുട്ടികൾക്ക് ജീവിതത്തിൽ ദിശാബോധം പകർന്ന് നന്മയുടെ പാതയിലേക്ക് നയിക്കുന്ന ലഘു രചനകൾ.
– ബി.എസ്. വാരിയർ
പ്രചോദനങ്ങളുടെ പുസ്തകം. ആകാംക്ഷയുണർത്തുന്ന രസകരമായ കഥകളിലൂടെയും അനുഭവവിവരണങ്ങളിലൂടെയും വായനക്കാരെ ജീവിതവിജയത്തിലേക്ക് നയിക്കുന്ന രചനകളുടെ സമാഹാരം. സാധാരണനിലയിൽനിന്നും ഉയർന്നുവന്ന വിശ്രപ്രസിദ്ധ വ്യക്തികളുടെ ജീവിത കഥകൾ, മഹാന്മാരുടെ ജീവിതത്തിലെ സന്ദർഭങ്ങൾ, കൃതികളിൽനിന്നുള്ള ഭാഗങ്ങൾ എന്നിവയെല്ലാം ചേർന്ന് വൈവിധ്യപൂർണമായ ഉള്ളടക്കം.