വിധിക്കുശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകൾ
₹270.00 ₹243.00 10% off
Out of stock
Get an alert when the product is in stock:
ഐ.എസ്.ആർ.ഒ. ചാരക്കേസ്സിലെ ഫൗസിയ ഹസന്റെ അനുഭവങ്ങൾ
ചുവരിനഭിമുഖമായി നിവർന്നുനിൽക്കാൻ പറഞ്ഞു എന്നോട്. അവർ കൊണ്ടുവന്ന വലിയ ചങ്ങല നിലത്തേക്കിട്ടു. ഞാൻ ഇരിക്കാൻ ശ്രമിക്കുകയോ ചാരിനിൽക്കുകയോ ചെയ്താൽ ആ ചങ്ങലകൊണ്ട് അടിക്കാൻ അവർ വനിതാപൊലീസിനെ ചട്ടം കെട്ടി.
പെട്ടെന്ന് ഓഫീസർമാരിലൊരാൾ കസേരയിൽ നിന്നെഴുന്നേറ്റ് കാലിലെ ചെരിപ്പൂരി എന്റെ മുഖത്തിനുനേരേ അടിക്കാൻ ഓങ്ങി. മുഖം തിരിച്ചതുകൊണ്ട് ഞാൻ ആ അടിയിൽനിന്ന് രക്ഷപ്പെട്ടു.
അവരുടെ മകൾ ബാംഗ്ലൂരിലാ. നമുക്കവളെ പിടികൂടി ബലാൽസംഗം ചെയ്ത് പട്ടിക്കിട്ടുകൊടുക്കാം, മറ്റൊരാളുടെ ഭീഷണി.
ഇന്ത്യയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റാരോപിതയായ ഫൗസിയ ഹസൻ വിവിധ ജയിലുകളിലനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നെഴുതുന്നു. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസൻ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയിൽ ഡയറിയുടെ പുസ്തകരൂപം.
വിവർത്തനം: ആർ.കെ. ബിജുരാജ്, പി. ജസീല