Book VENICILE MARANAM
Venicile Maranam Back Cover
Book VENICILE MARANAM

വെനീസിലെ മരണം

160.00 136.00 15% off

In stock

Author: THOMAS MANN Category: Language:   MALAYALAM
ISBN: ISBN 13: 9789359624563 Edition: 1 Publisher: Mathrubhumi
Specifications Pages: 112
About the Book

തന്റെ മഹത്തായ നോവലുകളെക്കാള്‍ മഹത്തായതെന്ന്
തോമസ് മന്‍ സ്വയം വിലയിരുത്തിയ കൃതി.
ഒരു എഴുത്തുകാരന്റെ വെനീസ് യാത്രയേയും ആ യാത്രയില്‍
അദ്ദേഹത്തിന് ഒരു പതിനാലുവയസ്സുകാരനോട് തോന്നുന്ന പ്രണയത്തേയും കേന്ദ്രീകരിച്ചു മുന്നേറുന്ന ആത്മകഥാംശമുള്ള
നോവെല്ല. ഉപബോധമനസ്സിന്റെ ആഴങ്ങളിലൂടെ,
മാനുഷികാഗ്രഹങ്ങളും കലാസൗന്ദര്യബോധവും
തമ്മിലുള്ള ഉലയ്ക്കുന്ന ബന്ധങ്ങളിലൂടെയുള്ള ഒരു യാത്ര.

ജര്‍മനില്‍നിന്നും നേരിട്ടുള്ള ആദ്യ പരിഭാഷ

The Author

Description

You're viewing: VENICILE MARANAM 160.00 136.00 15% off
Add to cart