Book Venal
Book Venal

വേനല്‍

50.00 42.00 15% off

Out of stock

Author: Lenin Rajendran Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 79 Weight: 96
About the Book

പ്രമേയത്തിലെ പുതുമകൊണ്ടും അവതരണരീതിയിലെ വ്യത്യസ്തതയാലും വേറിട്ടൊരു കാഴ്ചാനുഭവം നല്കിയ ലെനിന്‍ രാജേന്ദ്രന്റെ ആദ്യ സിനിമയുടെ തിരക്കഥ; നിരവധി ചിത്രങ്ങളോടെ.

The Author

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍. 1952ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ആദ്യചിത്രം വേനല്‍. ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാലമേഘം, സ്വാതിതിരുനാള്‍, അന്യര്‍, മഴ, രാത്രിമഴ, കുലം, ദൈവത്തിന്റെ വികൃതികള്‍, വചനം, പുരാവൃത്തം തുടങ്ങിയവ മറ്റു ചിത്രങ്ങള്‍. ദൈവത്തിന്റെ വികൃതികള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. രമണി. മക്കള്‍: പാര്‍വതി, ഗൗതമന്‍.

Reviews

There are no reviews yet.

Add a review