Book VEMBANADAN BWANA
Book VEMBANADAN BWANA

വേമ്പനാടൻ ബ്വാന

250.00 200.00 20% off

In stock

Author: JAYANTH KAMICHERIL Category: Language:   MALAYALAM
ISBN: ISBN 13: 9789355496379 Edition: 1 Publisher: Mathrubhumi
Specifications Pages: 159
About the Book

എനിക്കേറ്റവും കൗതുകമായി തോന്നിയത്, ഈ കൃതിയുടെ
വിവരണരീതിയാണ്. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ്
ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്…
ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍
ഈ എഴുത്തില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം
തോന്നിയെന്നതും സത്യം. ചില നേരങ്ങളില്‍
സംസാരഭാഷയില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍
കൊണ്ടാണ് വിവരണം നിറവേറ്റിയിരിക്കുന്നതുതന്നെ.
– പി.എഫ്. മാത്യൂസ്

കുമരകംകരയുടെ ഭാഷയും സംസ്‌കാരവും ജീവിതവും
തെളിമയോടെ അവതരിപ്പിക്കുന്ന നോവല്‍.

The Author

You're viewing: VEMBANADAN BWANA 250.00 200.00 20% off
Add to cart