Add a review
You must be logged in to post a review.
₹375.00 ₹319.00 15% off
Out of stock
മുതലാളിത്തം, മൂലധനാധിനിവേശം എന്നിവയുടെ നിശിതവിമര്ശനമായിരിക്കുന്നതുപോലെ മുതലാളിത്ത/പാശ്ചാത്യആധുനികതയുടെയും വിമര്‍ശനസ്ഥാനമാണ് മാര്‍ക്സിസം എന്നു വിശദീകരിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
യാന്ത്രികമാര്‍ക്സിസത്തിന്റെ സങ്കുചിതധാരണകളോടും ഉത്തരാധുനികരുടെ മാര്‍ക്സിസ്റ്റ്വിരുദ്ധ നിലപാടുകളോടും ഒരുപോലെ വിയോജിച്ചുകൊണ്ട് ആധുനികതവിമര്ശനം എന്ന നിലയിലുള്ള മാര്‍ക്സിസത്തിന്റെ സാംഗത്യവും സമകാലികപ്രസക്തിയും ഉയര്‍ത്തിപ്പിടിക്കുന്ന ഇരുപത്തിമൂന്ന് പ്രബന്ധങ്ങള്‍.
മുഖ്യധാരാമാര്‍ക്സിസത്തിന്റെ പരിഗണനയില്‍ ഇടംകിട്ടാതെപോയ പ്രമേയമേഖലകളെയും ചിന്താപാരമ്പര്യങ്ങളെയും വീണ്ടെടുത്ത് മാര്‍ക്സിസത്തിന്റെ ആധുനികതാവിമര്‍ശനപരമായ ഉള്ളടക്കം പുനഃസ്ഥാപിക്കാനുള്ള പരിശ്രമം.
അഞ്ചുമാസത്തിനുള്ളില്‍ രണ്ടായിരം കോപ്പി ചെലവായ പുസ്തകത്തിന്റെ രണ്ടാംപതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.