Book VEDAMGULI
VEDAMGULI2
Book VEDAMGULI

വേദാംഗുലി

200.00 180.00 10% off

In stock

Author: Sunil Parameswaran Categories: , Language:   MALAYALAM
Publisher: HEMAMBIKA BOOKS
Specifications
About the Book

തന്ത്ര – മാന്ത്രിക നോവൽ

സുനിൽ പരമേശ്വരൻ

കൈകളിൽ ഒൻപതു വിരലുമായ് അവൾ ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴകടന്നു ചീമേനി തറവാടിലേയ്ക്ക് അവൾ ഇടതുകാൽ വച്ച് കയറി വന്നപ്പോൾ തൊഴുത്തിലെ പോത്ത് വല്ലാതൊന്നമറി. മലവെള്ളപാച്ചിലിൽ ഒഴുകി വന്ന അവദൂതൻ ജന്മം നൽകിയ വേദാംഗുലി. കാലത്തിന്റെ കണക്കുകൾ തെറ്റിച്ച് കാലത്ത മറികടന്നുപോയ വേദാംഗുലി.
കടമറ്റത്തച്ചന്റെ അനുഗ്രഹവുമായ് അവളെ പ്രാണനോടു ചേർക്കാൻ ആയിരം കൈയ്യുകളുമായ് അവൻ തോമ, കടമറ്റത്തു തോമ. ദോംഗുലിയുടെയും തോമയുടെയും നിശബ്ദ പ്രണയത്തിലൂടെ മുന്നോട്ടു കുതിച്ചൊഴുകുന്ന മാന്ത്രികതയുടെ അതിർവരമ്പുകൾ കടന്ന് അതിഭീകരമായ മുഹൂർത്തങ്ങൾ ഒരുക്കി മുന്നോട്ട് ഒഴുകുമ്പോൾ ചീമേനി ഭഗവതിയും കടമറ്റത്തച്ചനും അനുഗ്രഹവുമായ് കാത്തുനിന്നോ…

The Author

Description

You're viewing: VEDAMGULI 200.00 180.00 10% off
Add to cart