വരൂ ലോകം പുനർനിർമിക്കാം
₹350.00 ₹315.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹350.00 ₹315.00
10% off
In stock
ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ വിപ്ലവത്തിന്റെ പിതാവ് സാം പിത്രോദയുടെ ബെസ്റ്റ് സെല്ലർ പുസ്തകം.
ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ത്യയെ മാത്രമല്ല ഇനിയുള്ള ലോകക്രമങ്ങളെ എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് വിശദീകരിക്കുന്ന പുസ്തകം. ഇതിലെ ഉൾക്കാഴ്ചകൾ നമ്മുടെ ചിന്തയെ ആകെ ഉഴുതുമറിക്കുമെന്നുറപ്പ്