Book Varikkasseri Mana New
Book Varikkasseri Mana New

വരിക്കാശ്ശേരി മന

80.00 68.00 15% off

Out of stock

Author: Bhavani V. Category: Language:   Malayalam
ISBN 13: 978-81-8265-410-4 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഒറ്റപ്പാലത്തിനടുത്തുളള മനിശ്ശേരി എന്ന കുഗ്രാമത്തില്‍ പിറന്നു വളര്‍ന്ന പെണ്‍കുട്ടി വിദ്യാഭ്യാസത്തിനു ശേഷം ദൂരേ ജോലിയിലിരിക്കുമ്പോള്‍ നാട്ടിലെ തറവാട്ടിലെത്തി ചില ദിവസങ്ങള്‍ ചെലവഴിക്കുന്നു. പണ്ട് നിരത്തില്ലാത്ത വഴികളില്‍ ഇപ്പോള്‍ സഞ്ചരിക്കാന്‍ കാറുണ്ട്. അവള്‍ സ്വന്തം ഭൂതകാലത്തിലേക്ക് ഒരു വിനോദ-വിജ്ഞാന യാത്ര നടത്തുന്നു. അത് ആ ഗ്രാമത്തിന്റെ ഭൂതകാലത്തിലേക്കും കൂടിയാണ്. – എം.ജി.എസ്.നാരായണന്‍

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭൂതകാലസ്മരണകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു കാലത്ത് കേരളം. പ്രത്യേകിച്ച് വടക്കന്‍കേരളം ഇങ്ങനെയൊക്കെയാണ് ജീവിച്ചിരുന്നത് എന്ന് നാം വീണ്ടും ഓര്‍മ്മിച്ചുപോകുന്നു.–സുഗതകുമാരി

The Author

Description

Reviews

There are no reviews yet.

Add a review