Book VAMSHAHATHYAYUDE  CHARITHRAM
Book VAMSHAHATHYAYUDE  CHARITHRAM

വംശഹത്യയുടെ ചരിത്രം

480.00 408.00 15% off

In stock

Author: DINAKARAN KOMBILATH Category: Language:   MALAYALAM
ISBN: ISBN 13: 9789355496690 Edition: 1 Publisher: Mathrubhumi
Specifications Pages: 375
About the Book

അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ
ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ
സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും
കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ
ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ
വായനയര്‍ഹിക്കുന്നു.
-പി.കെ. രാജശേഖരന്‍
വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത
അനുഭവിപ്പിക്കുന്ന പുസ്തകം

The Author

You're viewing: VAMSHAHATHYAYUDE CHARITHRAM 480.00 408.00 15% off
Add to cart