വൈദ്യത്തിന്റെ ഭൂമിയും ആകാശവും
₹170.00 ₹136.00 20% off
In stock
ഡോ. കെ. മുരളീധരൻ
ഇവ വെറും ചികിത്സാനുഭവം മാത്രമല്ല, വാക്കുകൾകൊണ്ട് കൂട്ടിയെടുത്ത മഹത്തായ മനുഷ്യസ്നേഹത്തിന്റെ ലേപനങ്ങളാണ്. ചിലപ്പോൾ താഴ്വരയിൽനിന്നും പ്രസാദഗന്ധങ്ങളോടെ ഒഴുകിവരുന്ന തെന്നലിനെപ്പോലെ തോന്നിക്കും. മറ്റുചിലപ്പോൾ കൂരിരുട്ടിന്റെ രാതിയിലെ ദേവനക്ഷത്രങ്ങളെപ്പോലെ വാക്കുകൾ.
– ശ്രീകാന്ത് കോട്ടയ്ക്കൽ
ഡോ. കെ. മുരളീധരന്റെ, സൗമ്യവും സ്നേഹമസൃണവുമായ വാക്കുകൾ ഔഷധം പോലെ വഴിയുന്ന ഓർമക്കുറിപ്പുകൾ.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റ് ബോര്‍ഡ് അംഗവും അഡീഷണല്‍ ചീഫ് ഫിസിഷ്യനും ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (കോട്ടയ്ക്കല്‍) സൂപ്രണ്ടുമാണ്. ഭാര്യ: പി. ഗിരിജ (ഫിസിക്സ് അധ്യാപിക-എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മലപ്പുറം). മകന്: പി. വിഷ്ണുശ്രീദത്ത് (എം.ബി.ബി.എസ്. വിദ്യാര്‍ഥി-കോഴിക്കോട് മെഡിക്കല്‍ കോളേജ്). വിലാസം: 'വിഷ്ണുശ്രീ,' വൈദ്യരത്നം റോഡ്, കോട്ടയ്ക്കല്‍-676 503, മലപ്പുറം ജില്ല. ഫോണ്‍: 0483-2742662