Book V.T:ORU THURANNA PUSTHAKAM
Book V.T:ORU THURANNA PUSTHAKAM

വി.ടി.ഒരു തുറന്ന പുസ്തകം

320.00 256.00 20% off

In stock

Author: V.t.vasudevan Category: Language:   MALAYALAM
ISBN: ISBN 13: 9789355497260 Edition: 1 Publisher: Mathrubhumi
Specifications Pages: 214
About the Book

സാഹിത്യം എഴുതി എനിക്കുണ്ടായ നേട്ടങ്ങളില്‍
ഓര്‍മ്മിക്കത്തക്കതായ ഒരു നേട്ടം വി.ടിയുടെ അരികില്‍
ഇരിക്കാന്‍ കഴിഞ്ഞു എന്നതാണെന്ന് പലപ്പോഴും
ഞാന്‍ കണക്കുകുട്ടുന്നു…
വി.ടി. തന്റെ ജീവിതത്തെക്കുറിച്ച് ഒട്ടും എഴുതിയിട്ടില്ല
എന്നാണ് ചിലരെങ്കിലും ഖേദിക്കുന്നത്.
ഞങ്ങള്‍ക്കുവേണ്ടി അതൊക്കെ എഴുതിക്കൂ, എഴുതൂ.
-കോവിലന്‍
വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് മകന്‍ വി.ടി. വാസുദേവന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍

The Author

You're viewing: V.T:ORU THURANNA PUSTHAKAM 320.00 256.00 20% off
Add to cart