₹320.00 ₹272.00
15% off
In stock
സാഹിത്യം എഴുതി എനിക്കുണ്ടായ നേട്ടങ്ങളില്‍
ഓര്‍മ്മിക്കത്തക്കതായ ഒരു നേട്ടം വി.ടിയുടെ അരികില്‍
ഇരിക്കാന്‍ കഴിഞ്ഞു എന്നതാണെന്ന് പലപ്പോഴും
ഞാന്‍ കണക്കുകുട്ടുന്നു…
വി.ടി. തന്റെ ജീവിതത്തെക്കുറിച്ച് ഒട്ടും എഴുതിയിട്ടില്ല
എന്നാണ് ചിലരെങ്കിലും ഖേദിക്കുന്നത്.
ഞങ്ങള്‍ക്കുവേണ്ടി അതൊക്കെ എഴുതിക്കൂ, എഴുതൂ.
-കോവിലന്‍
വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് മകന്‍ വി.ടി. വാസുദേവന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍