₹160.00 ₹136.00
15% off
In stock
ഇന്ത്യയിലേക്ക് ഒരു സമുദ്രപാത കണ്ടെത്താനുള്ള
ക്യാപ്റ്റന്‍ ബര്‍ത്തലോമിയോയുടെ നേതൃത്വത്തിലുള്ള
നാവികസംഘത്തിന്റെ യാത്ര വിവരിക്കുന്ന നോവല്‍.
മാനവരാശിയുടെ അന്വേഷണത്വരയുടെ ചരിത്രത്തിലെ
ഒരു സുവര്‍ണ്ണമുഹൂര്‍ത്തത്തിന്റെ ആവേശോജ്ജ്വലമായ കഥ.