Book Ulvelicham
Book Ulvelicham

ഉള്‍വെളിച്ചം

50.00 42.00 15% off

In stock

Author: Muhammad N.P Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 112 Binding: Weight: 117
About the Book

സാഹിത്യം, ചരിത്രം, മതം, സംസ്‌കാരം തുടങ്ങി വ്യത്യസ്ത മേഖലകളിലൂടെയുള്ള എന്‍. പി. മുഹമ്മദിന്റെ ദാര്‍ശനിക നിരീക്ഷണങ്ങള്‍.

The Author

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും. 1928ല്‍ കോഴിക്കോട്ട് ജനിച്ചു. കേരള കൗമുദി കോഴിക്കോട് യൂണിറ്റ് എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയിലും കേരളസംഗീതനാടക അക്കാദമി ഭരണസമിതിയിലും അംഗം, സാഹിത്യ അക്കാദമി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൈവത്തിന്റെ കണ്ണ്, ഹിരണ്യകശിപു, എണ്ണപ്പാടം, മരം, അറബിപ്പൊന്ന് (എം.ടി.യും ചേര്‍ന്നെഴുതിയത്) നല്ലവരുടെ ലോകം, തൊപ്പിയും തട്ടവും, പ്രസിഡണ്ടിന്റെ മരണം, മെഴുകുതിരികള്‍ തുടങ്ങി നിരവധി കൃതികളുടെ രചയിതാവ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചു. 2003ല്‍ അന്തരിച്ചു. ഭാര്യ: ഇമ്പിച്ചി പാത്തുമ്മബി.

Description

സാഹിത്യം, ചരിത്രം, മതം, സംസ്‌കാരം തുടങ്ങി വ്യത്യസ്ത മേഖലകളിലൂടെയുള്ള എന്‍. പി. മുഹമ്മദിന്റെ ദാര്‍ശനിക നിരീക്ഷണങ്ങള്‍.

Additional information

Weight117 kg
Dimensions50 cm

Reviews

There are no reviews yet.

Add a review

You're viewing: Ulvelicham 50.00 42.00 15% off
Add to cart