Book ULLASAYATHRAKAL
Book ULLASAYATHRAKAL

ഉല്ലാസയാത്രകൾ

270.00 216.00 20% off

In stock

Author: Baiju N Nair Category: Language:   MALAYALAM
ISBN: ISBN 13: 9789355493224 Edition: 1 Publisher: Mathrubhumi
Specifications Pages: 183
About the Book
ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാള്‍ നാലു രാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകള്‍ മുന്നില്‍ വെച്ചിരിക്കുന്നു. ഞാനത്
വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി
പകര്‍ത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ
കാഴ്ചകളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു.
അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു…’ഉല്ലാസയാത്രകള്‍’ എന്ന പുസ്തകം വായനക്കാരനെ
സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍ നിന്ന്, അത് ആരുമറിയാതെ അതിര്‍ത്തികള്‍ മായ്ച്ച്, നിയമങ്ങള്‍ തെറ്റിച്ച് ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു.
– ഉണ്ണി ആര്‍.പ്രശസ്ത യൂട്യൂബറും സഞ്ചാരിയുമായ
ബൈജു എന്‍. നായരുടെ
പുതിയ പുസ്തകം
The Author

You're viewing: ULLASAYATHRAKAL 270.00 216.00 20% off
Add to cart