Mathrubhumi Books

Availability: In Stock

യുക്രൈന്‍ നാടോടിക്കഥകള്‍

140.00 112.00 20% off

In stock

Author: Deepesh K Raveendranath Category: Language:   MALAYALAM
Publisher: Mathrubhumi
Specifications
Pages: 80
The Author

Description

ദീപേഷ് കെ. രവീന്ദ്രനാഥ്

നാടിന്റെ ഉള്ളകങ്ങളെ മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമാണ്
ഓരോ ഇടത്തെയും നാടോടിക്കഥകള്‍. വിശ്വാസങ്ങളും
ആചാരങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെട്ട ഇത്തരം കഥകള്‍
വിസ്മയാവഹവും സാരോപദേശം ഉള്‍ക്കൊള്ളുന്നവയുമാണ്.
യുക്രൈന്‍ ജനതയുടെ കഥകള്‍ പറയുന്ന ഈ പുസ്തകത്തില്‍
കാടുണ്ട്, നാടുണ്ട്, ജീവജാലങ്ങളുണ്ട്… അതിനെയെല്ലാം
കൂട്ടിയിണക്കുന്ന മനുഷ്യന്റെ കഥനവും. വേട്ടവീരന്മാരായ
കൊസാക്കുകളും മലങ്കാക്കകളുടെ രാജാവും പശുക്കളെ തരുന്ന
മാന്ത്രികമുട്ടയുമെല്ലാം ചേരുന്ന ഈ യുക്രൈന്‍ ഭൂമിക
കൗതുകത്തോടൊപ്പം ചിന്തനീയവുമാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉള്‍ക്കാഴ്ച
പ്രദാനം ചെയ്യുന്ന രസകരമായ കഥകളുടെ പുനരാഖ്യാനം

 

Book_UKRAINE NADODIKKATHAKAL
You're viewing: UKRAINE NADODIKKATHAKAL 140.00 112.00 20% off
Add to cart
Shopping cart close