ടോൾസ്റ്റോയ് കഥകൾ
₹190.00 ₹161.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: H & C PUBLISHING HOUSE
Specifications Pages: 208
About the Book
The Greatest Short Stories of LEO TOLSTOY
വാഴ്വിനെ സംബന്ധിച്ച് ആധികാരികരേഖകളായി പരിഗണിക്കപ്പെടുന്നവയാണ് ടോൾസ്റ്റോയിയുടെ രചനകൾ. ‘സത്യസന്ധമാവുക’ എന്നതിനാണ് ജീവിതത്തിൽ മാത്രമല്ല സാഹിത്യത്തിലും പരമപ്രാധാന്യമെന്ന പക്ഷക്കാരനായിരുന്നു ടോൾസ്റ്റോയ്. മനുഷ്യജീവിതത്തെക്കുറിച്ചുള്ള ചില പരമസത്യങ്ങളുടെ പ്രകാശനമാണ്, ഈ ക്ലാസിക് സമാഹാരത്തിലെ പത്തൊൻപതു കഥകളും. ‘ഒരു മനുഷ്യന് എത്രത്തോളം ഭൂമി വേണം?’, ‘കോഴിമുട്ട യോളം പോന്ന ഒരു ഗോതമ്പുമണി’, ‘കോക്കാസസ്സിലെ തടവുകാരൻ’, ‘വിഡ്ഢിയായ ഇവാൻ’, “സ്‌നേഹമുള്ളിടത്ത് ഈശ്വരനുമുണ്ട് തുടങ്ങി, ലോകസാഹിത്യത്തിൽത്തന്നെ അനിഷേധ്യ സ്ഥാനം അലങ്കരിക്കുന്നവയാണ് ഇതിലെ കഥകൾ.
വിവർത്തനം: രമാ മേനോൻ