Book Tipu Sulthan
Book Tipu Sulthan

ടിപ്പു സുല്‍ത്താന്‍

160.00 144.00 10% off

Out of stock

Author: Balakrishnan P.K Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

കേരളചരിത്രഗതിയെ മാറ്റിത്തീര്‍ത്ത ചരിത്രപുരുഷനായ ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി.കെ. ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയുംഅതുല്യമാക്കുന്നു. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായനിലപാടുകളും ഇടപാടുകളും പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ ജീവചരിത്രപഠനം.

The Author

Reviews

There are no reviews yet.

Add a review