Add a review
You must be logged in to post a review.
₹250.00 ₹212.00 15% off
In stock
”തിരക്കു പിടിച്ച ഇന്നത്തെ ലോകത്ത് ഒന്നിനും സമയം തികയുന്നില്ലെന്ന പരാതി നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ അതിനര്‍ത്ഥം സമയം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയില്ല എന്നാണ്. ഓരോ ദിവസവും ധാരാളം സയം പ്രയോജനകരമല്ലാത്ത രീതിയില്‍ നിങ്ങള്‍ പാഴാക്കിക്കളയുന്നണ്ട്.
ജീവിതത്തില്‍ സമയത്തിന്റെ പ്രാധാന്യം, ജീവിതലക്ഷ്യങ്ങള്‍, കൂടുതല്‍ ഫലം നല്കുന്ന പ്രവൃത്തികള്‍ക്കായി സമയം ക്രമീകരിക്കുന്നതെങ്ങനെ, സമയവിതരണത്തിലെ 80/20 നിയമം, മുന്‍ഗണനകള്‍ നിശ്ചിയിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍, സമയത്തിന്റെ ബജറ്റിംഗും ആസൂത്രണവും, സമയം പ്രയോജനപ്പെടുത്തി ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നതെങ്ങനെ, പഠനം, ജോലി, കുടുംബം മുതലായ മേഖലകളിലെ ഓരോ കാര്യത്തിനും എത്ര സമയം വീതം നല്‍കണം, ദൈനംദിന പ്ലാനിംഗ്, സമയത്തെ കൈപ്പിടിയിലൊക്കാനുള്ള മാര്‍ഗങ്ങള്‍, എന്നിങ്ങനെയുള്ള വിഷയങ്ങള്‍ രാജ്യാന്തര പ്രശസ്തനായ മൈന്‍ഡ് ടെറയ്നറും സക്സസ് കോച്ചുമായ ഡോ.പി.പി.വിജയന് അതിലളിതമായ ഭാഷയില്‍ വിശദമാക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ബിസിനസ്സ് എക്സിക്യൂട്ടീവുകള്‍ക്കും മറ്റു പ്രൊഫഷണലുകള്‍ക്കും ഏറെ ഉപകാരപ്രദം.”
You must be logged in to post a review.
Reviews
There are no reviews yet.