Book THYAGARAJA KRITHIKAL
Book THYAGARAJA KRITHIKAL

ത്യാഗരാജ കൃതികള്‍

300.00 240.00 20% off

In stock

Author: Kumarakeralavarma P.r.prof. Category: Language:   MALAYALAM
Specifications Pages: 490
About the Book

സമ്പാദനവും സ്വരപ്പെടുത്തലും: പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മ

കര്‍ണാടക സംഗീത ലോകത്തെ കുലപതിയായ ത്യാഗരാജ സ്വാമികളുടെ നൂറ്റൊന്നു കൃതികള്‍ അക്ഷരമാലാക്രമത്തില്‍ സ്വരപ്പെടുത്തലോടെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. മലയാള സംഗീത പ്രേമികള്‍ക്ക് ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.
പ്രസിദ്ധ സംഗീതജ്ഞനും സംഗീതാധ്യാപകനുമായ പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മ കൃതികളുടെ സമാഹരണവും ചിട്ടപ്പെടുത്തലും നിര്‍വഹിച്ചിരിക്കുന്നു എന്നത് ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. സംഗീത കലാനിധി ഡോ. ശെമ്മന്‍ഗുഡി ആര്‍. ശ്രീനിവാസയ്യര്‍ ഗ്രന്ഥം പരിശോധിച്ച് ആശംസകള്‍ അര്‍പ്പിച്ചിരിക്കുന്നു.

The Author

You're viewing: THYAGARAJA KRITHIKAL 300.00 240.00 20% off
Add to cart