തൊഴിൽ വാർത്ത പി.എസ്. സി ഡിഗ്രി ലെവൽ എക്സാം ഫാക്ട് ഫയൽ - 2021
₹300.00 ₹255.00 15% off
In stock
ബിരുദതല തസ്തികകളിലേക്ക് കേരള പി.എസ്.സി. നടത്തുന്ന പരീക്ഷയ്ക്കുള്ള മികച്ച പഠനസഹായിയാണ് ഈ പുസ്തകം. പരീക്ഷാരീതിയില്‍ വന്ന മാറ്റങ്ങളുള്‍ക്കൊണ്ട്, പുതിയ സിലബസ് അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സിലബസില്‍ ഉൾപ്പെടുന്ന കാര്യങ്ങൾ മാത്രം പഠിച് ഉന്നത വിജയം നേടാൻ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.
* പി.എസ്.സി. ബിരുദതല പ്രാഥമിക പരീക്ഷയ്ക്കായി പ്രസിദ്ധീകരിച്ച പുതിയ സിലബസ് അനുസരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
* പുസ്തകത്തിലെ വിഷയക്രമീകരണം(സിലബസ് ക്രമത്തില്‍): ചരിത്രം, ഭൂമിശാസ്ത്രം, ഇക്കണോമിക്സ്, പൗരധര്‍മം, ഭരണഘടന, കല, കായികം, സാഹിത്യം, കംപ്യൂട്ടര്‍ സയന്‍സ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, ലഘുഗണിതം, മാനസിക ശേഷി, ഇംഗ്ലീഷ്, മലയാളം.
* വര്‍ഷങ്ങളായി പി.എസ്.സി. പരീക്ഷാപരിശീലനരംഗത്തുള്ളവരും മത്സരപ്പരീക്ഷാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി പരിചയമുള്ള അക്കാദമിക വിദഗ്ധരുമാണ് വിഷയങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
* പ്രാഥമികപരീക്ഷയുടെ പരിശീലനത്തിനൊപ്പം മുഖ്യപരീക്ഷയ്ക്കും തയ്യാറെടുക്കാന്‍ സഹായിക്കുന്ന പഠനപദ്ധതി.
* പരീക്ഷ എഴുതി പരിശീലിക്കാന്‍ ഒ.എം.ആര്. ഷീറ്റ് സഹിതമുള്ള അഞ്ച് മാതൃകാ ചോദ്യേപപ്പറുകള്‍.