Description
തിരുവള്ളുവര്‍
ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വൈവിധ്യങ്ങള്‍ക്കും കാല ദേശ ഭാഷാ വ്യത്യാസങ്ങള്‍ക്കും അതീതമായി സര്‍വ്വജനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ധര്‍മ്മശാസ്ത്രഗ്രന്ഥമാണ് തിരുവള്ളുവര്‍ രചിച്ച തിരുക്കുറള്‍. വിശുദ്ധ ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ട ഗ്രന്ഥവും തിരുക്കുറളാണ്. ജീവിതസമസ്യകള്‍ക്ക് പരിഹാരമായി രചിക്കപ്പെട്ട അത്യപൂര്‍വ്വ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ…




