Mathrubhumi Books

Availability: In Stock

തിരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍

260.00 221.00 15% off

Author: Dr.B.R.Ambedkar Category: Language:   MALAYALAM
ISBN: ISBN 13: 9789376889075 Edition: 1 Publisher: Mathrubhumi
Specifications
Pages: 215

Description

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും പാര്‍ശ്വവത്കൃതജനതയുടെ ഏറ്റവും ശക്തനായ പോരാളിയുമായ  ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രസംഗങ്ങള്‍. ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളനങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ മുതല്‍ ഭരണഘടനാനിര്‍മ്മാണസഭയിലെ ചരിത്രപരമായ സംവാദങ്ങള്‍ വരെയും ഉയര്‍ന്നുകേട്ട ആ ശബ്ദമാണ് ആധുനിക ഇന്ത്യയുടെ ആത്മാവിന് രൂപംനല്‍കിയത്. ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ പരാജയങ്ങളെ വിശകലനം ചെയ്തും രാജ്യത്തിന്റെ മതേതരഘടനയെ സംരക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പ്രവചനശേഷിയോടെ ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു.

ചരിത്രവും നിയമവും സാമൂഹികനീതിയും ആഴത്തില്‍ വിശകലനം ചെയ്യുന്ന അംബേദ്കറുടെ പ്രഭാഷണങ്ങളുടെ സമാഹാരം

Book_THIRANJEDUTHA PRABHASHANANGAL
You're viewing: THIRANJEDUTHA PRABHASHANANGAL 260.00 221.00 15% off
Add to cart
Shopping cart close