₹190.00 ₹161.00
15% off
In stock
കവികള്‍ ആത്മകഥകളെഴുതേണ്ടതില്ല;
ആത്മഹത്യാക്കുറിപ്പുകളും.
അവരുടെ കവിത സംസാരിക്കട്ടെ…
സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതകളില്‍ സ്‌നേഹദാഹിയായ ഒരു മനുഷ്യന്‍ ഒളിഞ്ഞിരിപ്പുണ്ട്. കായലോരത്തും കടല്‍ക്കരയിലും കടത്തിണ്ണയിലും കലാശാലകളിലും കവിസദസ്സുകളിലും കാമുകഹൃദയങ്ങളിലും നമുക്കയാളെ കാണാം. തിരഞ്ഞെടുത്ത കവിതകള്‍ അയാളുടേതാണ്.