Book THEJOMAYAM
Book THEJOMAYAM

തേജോമയം

85.00 68.00 20% off

Out of stock

Author: Sara Joseph Category: Language:   MALAYALAM
Specifications Pages: 88
About the Book

സാറാജോസഫ്

ലോകത്തിന്റെ തികച്ചും ഏകാന്തമായ ഒരു മൂലയിൽ എന്തിനുവേണ്ടിയെന്നറിയാതെ ജീവിക്കുന്ന ജെമ്മയുടെയും റൂബിയുടെയും കഥയാണ് തേജോമയം. ഇവരുടെ ഏകാന്തത കാലം കരുതലോടെ പണിതു വെച്ചതാണെന്ന് താമസിയാതെ വായനക്കാർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീജീവിതത്തിന് കൃത്യമായ അതിരുകൾ പറഞ്ഞു വെച്ച പുരുഷസമൂഹമാണ് ഇവർക്ക് ഏകാന്തത നൽകിയത്. എന്നാൽ സ്ത്രീക്കുമാത്രം കഴിയുന്ന സവിശേഷമായ ഒരു ആശയവിനിമയത്തിലൂടെ ഇവർ ചുറ്റുപാടുകളെ ചലനം കൊള്ളിക്കുന്നു. ഭാരതത്തിന് സ്വപ്നം പിഴച്ചുപോകുന്ന തിന്റെ വ്യാകരണം തിരയുകയാണ് ഷെൽട്ടർ. പ്രതികരണങ്ങളെല്ലാം നനഞ്ഞ് നിർവീര്യമാകുമ്പോൾ ജീവിതത്തിനു സംഭ വിക്കുന്ന വൻവിപര്യയം ഇരുണ്ടനർമ്മത്തിൽ ആവിഷ്കരിക്കുന്ന ഷെൽട്ടർ ഭാരതീയരുടെ ഭാവിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചില സന്ദേഹങ്ങളുണർത്തുന്നു. തീർത്തുപറയാം: വായനയെ മോചനത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനമാക്കുന്ന രണ്ട് രചനകൾ.

The Author