Book The Carpenter
Book The Carpenter

ദി കാർപ്പെൻ്റർ

450.00 405.00 10% off

In stock

Author: SAMEER KALANDAN Category: Language:   MALAYALAM
ISBN: ISBN 13: 9788198863959 Publisher: MANKIND LITERATURE
Specifications Pages: 320
About the Book

അത്ഭുതപ്പെടുത്തുന്ന ഒരു ആശാരിയാണ് മുകുന്ദൻ. പണിയിലുള്ള അയാളുടെ മിടുക്കും അപാരമായ ബുദ്ധിസാമർത്ഥ്യവും നിരീക്ഷണ സ്വഭാവവും നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. തൻ്റെ മകനുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ പോലീസ് ഉദ്യോഗസ്ഥരും സമർത്ഥനായ കുറ്റാന്വേഷകനും പരാജയപ്പെട്ടപ്പോൾ മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു. പിന്നെയുണ്ടായത് ചരിത്രമാണ്. പോലീസിനെയും കുറ്റാന്വേഷകനെയും മറ്റും നിർവീര്യമാക്കിക്കൊണ്ടുള്ള ആശാരി മുകുന്ദൻ്റെ ബൗദ്ധിക പ്രകടനമാണ് ‘ദി കാർപ്പെന്റ്റർ’.

The Author

Description

You're viewing: The Carpenter 450.00 405.00 10% off
Add to cart