Book Thaskaran: Maniyanpillayude Athmakadha
Book Thaskaran: Maniyanpillayude Athmakadha

തസ്‌കരന്‍ - മണിയന്‍പിള്ളയുടെ ആത്മകഥ

480.00

Out of stock

Author: G.R.Indugopan Category: Language:   Malayalam
Publisher: DC Books
Specifications
About the Book

ഇരുട്ടില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നുനടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ്; കരിയിപ്പിക്കുന്നതാണ്; കരളലയിപ്പിക്കുന്നതാണ്. അത്തരം അതിവിചിത്രവും സാഹസികവുമായ അനുഭവങ്ങളിലൂടെയാണ് ഈ ജീവചരിത്രം ഇതള്‍വിരിയുന്നത്. ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതം. എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം. കുപ്രസിദ്ധ മോഷ്ടാവ് കെ. മണിയന്‍പിള്ളയുടെ ജീവിതകഥ.

തയ്യാറാക്കിയത്: ജി.ആര്‍. ഇന്ദുഗോപന്‍

The Author