Book THARAKANS GRANDHAVARI
Book THARAKANS GRANDHAVARI

തരകന്‍സ് ഗ്രന്ഥവരി

299.00 269.00 10% off

In stock

Author: BENYAMIN Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

ബെന്യാമിന്‍

ഏറെ സവിശേഷതകളോടെ 120 കാര്‍ഡുകളായി പുസ്തകപ്പെട്ടിയില്‍ പുറത്തിറങ്ങിയ തരകന്‍സ് ഗ്രന്ഥവരി എന്ന നോവലിന്റെ പുസ്തകരൂപം. ഈ പതിപ്പില്‍ ഓരോ കോപ്പിയിലും അദ്ധ്യായക്രമം വ്യത്യസ്തമാക്കിയാണ് അടുക്കിയിരിക്കുന്നത്. ഏത് അദ്ധ്യായത്തില്‍നിന്നും വായന ആരംഭിച്ച് നോവല്‍ പൂര്‍ത്തിയാക്കാം. ചരിത്രവും ഭാവനയും സമകാലികസംഭവങ്ങളും ചേര്‍ത്ത ഈ ഹിസ്റ്റോറിക്കല്‍ മിസ്റ്ററി നോവല്‍ ഉദ്വേഗപൂര്‍വ്വമായ ഒരു വായനയാണ് പ്രദാനം ചെയ്യുന്നത്. തിരുവിതാംകൂര്‍ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന മാത്തു തരകനിലൂടെയും ആ പരമ്പരയിലെ ഇപ്പോഴത്തെ കുടുംബത്തിലൂടെയും വികസിക്കുന്ന നോവല്‍.

The Author

You're viewing: THARAKANS GRANDHAVARI 299.00 269.00 10% off
Add to cart