Mathrubhumi Books

Availability: In Stock

താരാകാന്തൻ

340.00 289.00 15% off

In stock

Add to wishlist
Author: AKHIL K Category: Language:   MALAYALAM
ISBN 13: 9789355496577 Edition: 1 Publisher: Mathrubhumi
Pages: 231

Description

പ്രക്ഷുബ്ധമായ ഒരു സമുദ്രം പോലെ ചിത്തഭ്രമം
ബാധിച്ച സിതാരയുടെയും നിസ്സഹായനായൊരു
ദൃക്‌സാക്ഷിയെപ്പോലെയുള്ള ശബരിയുടെയും കഥ.
എല്ലാം തകര്‍ന്നു തരിപ്പണമാകുമ്പോഴും
പ്രത്യാശയുടെ ഒരു കാലം മനുഷ്യന്‍ മനസ്സില്‍
സൂക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ അവളുടെ പേരിനു
നേരെ ജീവിതം ശാന്തതയുടെ ഒരു നേരം
അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ കാലം ഏതാണ്?

സിംഹത്തിന്റെ കഥയ്ക്കു ശേഷം
അഖില്‍ കെ. രചിച്ച നോവല്‍

You may also like…

Book_THARAAKANTHAN
You're viewing: THARAAKANTHAN 340.00 289.00 15% off
Add to cart
Shopping cart close