തനൂജയുടെ പുസ്തകം
₹300.00 ₹270.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹300.00 ₹270.00
10% off
In stock
തനൂജ ഭട്ടതിരി
‘ഇതെന്റെ ഹൃദയമാണ്. എല്ലാവിധ വികാരങ്ങളെയും ഉള്ളിലേക്കെടുത്തു പുറത്തേക്കു പമ്പ് ചെയ്യുന്ന ഹൃദയം. അവ ശരീരത്തില്‍ രക്തമായി ഒഴുകുന്നതോടൊപ്പം എന്റെ പ്രപഞ്ചമണ്ഡലമാകെ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ഇതിനുള്ളിലുള്ളതൊക്കെ അവിടെയും ഉള്ളതാണ്!’
കഥകളും കവിതകളും ഓര്‍മകളും പഠനങ്ങളും ലേഖനങ്ങളും ഉള്‍പ്പെടെ ഹൃദയത്തോട് സംവദിക്കുന്ന അപൂര്‍വരചനകളുടെ സമാഹാരം.