Description
പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓർമിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തിൽ താൻ എത്രതരം ജീവിതം ജീവിച്ചുതീർത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളിൽ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളിൽ കാണാം.
പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓർമക്കുറിപ്പുകൾ.







Reviews
There are no reviews yet.