Add a review
You must be logged in to post a review.
₹115.00 ₹98.00 15% off
In stock
തങ്കം എന്ന കഥ വീണ്ടും ഞാന്‍ സൂക്ഷ്മതയോടെ വായിച്ചു. ഇതൊരു നിസ്സാര വായനാനുഭവമല്ലെന്നു തോന്നി. കഥ മുന്നോട്ടു വെക്കുന്നത് മതപരമായ വിശ്വാസങ്ങള്‍ എന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മില്‍, മനുഷ്യനും പ്രിയപ്പെട്ടവരും തമ്മില്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ഉടമ്പടികള്‍ പൊട്ടിത്തകരുന്നതിന്റെയും അതെല്ലാം ആ കുട്ടിയുടെ മാനസികലോകത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെയും കഥയാണ്. ഇതുപോലൊരു കഥ എന്നെ വേട്ടയാടിയിട്ടുണ്ടെങ്കില്‍ അത് ഒ.വി. വിജയന്റെ രാവുണ്ണിമേസ്ത്രിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയായിരുന്നു.
-കെ.പി. നിര്‍മല്‍കുമാര്‍
തങ്കം, ഗ്ലാനി, അക്കരെ, നിര്‍മലദന്തം, തൊട്ടുമുന്‍പ് എന്നിങ്ങനെ അഞ്ചുകഥകള്‍.
കെ.എ. സെബാസ്റ്റ്യന്റെ പുതിയ കഥാസമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.