തലശ്ശേരി പാചകം
₹160.00 ₹128.00 20% off
In stock
പെട്ടിപ്പത്തിൽ, ചിക്കൻ ചട്ടിപ്പത്തിരി, തുർക്കിപ്പത്തിരി, കുമ്പളങ്ങപ്പത്തിരി, പനീർ കട്ലറ്റ്, ചെമ്മീൻ കട്ലറ്റ്, കിളിക്കൂട്, ബഡ് പോള, കായും മുട്ടയും വറുത്തത്, കായ പൊരിച്ചത്, കായഹലുവ, കായ വറ്റിച്ചത്, കായപോള, തരിപ്പോള, മുട്ടമാലപ്പോള, കടലക്കപ്പോള, വൻപയർ പായസം,
കുമ്പളങ്ങപ്പായസം, ചക്കരച്ചോറ്, മുത്താറി കാച്ചിയത്, തരി കാച്ചിയത്, ഗോതമ്പ് കാച്ചിയത്, ബദാം കാച്ചിയത്, അരി ഒറോട്ടി, കക്കയൊറോട്ടി, പുഴുങ്ങലൊറോട്ടി, വാട്ടറോട്ടി, മുട്ട ആണം, മുട്ടത്തോരൻ, മുട്ട കക്കം, കൊഞ്ചൻചോറ്,
തേങ്ങാച്ചോറ്, അലിസ, കിൽസ, ചെമ്മീൻ അച്ചാർ, തേങ്ങാച്ചമ്മന്തി, ഇഞ്ചിച്ചായ, നാരങ്ങാച്ചായ തുടങ്ങി വിവിധതരം
എരിവുപലഹാരങ്ങൾ, ഉണക്കപ്പലഹാരങ്ങൾ, ഒറോട്ടികളും പത്തിരികളും, പച്ചക്കറിയും മുട്ടയും, ബിരിയാണികളും ചോറുകളും, മധുരപലഹാരങ്ങൾ, ഇറച്ചിക്കറികളും മീൻകറികളും, കഞ്ഞികൾ,
അച്ചാറും ചമ്മന്തിയും, ചായകൾ…