ടാർസൻ ഭൂമിയുടെ ഉൾക്കാമ്പിൽ
₹200.00 ₹180.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹200.00 ₹180.00
10% off
In stock
ഡേവിഡ് ഇന്നസ് പെലൂസിഡാറിൽ തടവുകാരനായിരുന്നു- ഭൂമിയുടെ ഉൾക്കാമ്പിനടിയിലായി സ്ഥിതി ചെയ്യുന്ന വിചിത്ര ലോകത്തിൽ. അദ്ദേഹത്തെ രക്ഷിക്കുന്നതിനാണ് ടാർസൻ ചരിത്രാതീതകാലംതൊട്ടുള്ള ഈ കിരാതഭൂവിലെത്തിയത്. എല്ലാവിധത്തിലുള്ള ആധുനിക യന്ത്രസജ്ജീകരണങ്ങളുമുള്ള ഒരു വിമോചനസംഘത്തിന്റെ തലവനെന്ന നിലയിൽ. പക്ഷേ ടാർസൻ അറിഞ്ഞിരുന്ന രീതിയിലുള്ള വനമായിരുന്നില്ല പെലൂസിഡാർ. ഖഡ്ഗസദൃശമായ ദംഷ്ട്രകളോടു കൂടിയ വ്യാഘങ്ങളും ചരിത്രാതീതകാലം മുതലുള്ള എല്ലാത്തരം കിരാത ജീവികളും അവിടു ണ്ടായിരുന്നു.
അവിടെ ചക്രവാളം അതിലേക്ക് തന്നെ വളഞ്ഞു വളഞ്ഞു പോകുന്നു. സൂര്യൻ എല്ലാ സമയത്തും ആകാശമധ്യത്തിലാണ്. ഇവിടെയിതാ ടാർസൻ ജീവിതത്തിലാദ്യമായി അജ്ഞാതമായ, ഭീമൻകൊലയാളികൾ നിറഞ്ഞ ഒരു ലോകത്തിൽ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുന്നു. സമയത്തിന് ഒരർത്ഥവും ഇല്ലാത്ത ഒരു ലോകത്തിൽ.