തമിഴ് ദളിത് കഥകൾ
₹300.00 ₹255.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 200
About the Book
ഇമൈയം ം ബാമ ം ഗൗതം ചന്നാ
കോവേതാ സ്വാമിനാഥന്‍ ം പ്രതിഭാ ജയചന്ദ്രന്‍
അഭിമാനി ം വിഴി പാ ഇദയവേന്ദന്‍
വി. വെങ്കടാചലം ം പി. ശിവകാമി
പാബ്‌ളോ അറിവുക്കുയില്‍ ം അഴകിയ പെരിയവന്‍
അന്‍പാതവന്‍ ം ശ്രീധര ഗണേശന്‍
ചോ ധര്‍മ്മന്‍ ം ശിവകുമാര്‍ ം തേന്‍മൊഴി
ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന
തമിഴ്വരേണ്യസാഹിത്യമേഖല അയിത്തം കല്‍പ്പിച്ച്
അകറ്റിനിര്‍ത്തിയ കാലത്തുനിന്നു പൊരുതിയും പോരാടിയും തമിഴ്സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ
ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനം.
സമ്പാദക
പി. ശിവകാമി