Book TAITTIRIOPANISHAD
Book TAITTIRIOPANISHAD

തൈത്തിരീയോപനിഷത്ത്

60.00 51.00 15% off

In stock

Author: SWAMI MRIDANANDA Categories: , Language:   MALAYALAM
ISBN: Publisher: sri ramakrishna math
Specifications
About the Book

വ്യാഖ്യാനം: മൃഡാനന്ദസ്വാമി

വേദാന്തതത്ത്വങ്ങളെ മനോഹരമായി വിവരിക്കുന്ന ഒരു ഉപനിഷത്താണ് തൈത്തിരീയം. സൃഷ്ടിപ്രക്രിയയുടെ അടിസ്ഥാനതത്ത്വങ്ങളെപ്പറ്റി വിവരിച്ച് വ്യാകൃതമായ പ്രപഞ്ചത്തിനടിസ്ഥാനം ബ്രഹ്മമാണെന്നു സമർത്ഥിക്കുകയാണ് തൈത്തിരീയോപനിഷത്ത് ചെയ്യുന്നത്. ഈ പ്രപഞ്ചമായിത്തീർന്ന് ഇതിൽ പ്രവേശിച്ച് ഇതിനെ പ്രവർത്തിപ്പിക്കുന്ന ആത്മചൈതന്യം ആ ബഹ്മമല്ലാതെ മറ്റൊന്നുമല്ലെന്ന് ഇതു വ്യക്തമായി വിവരിക്കുന്നു. അങ്ങനെ ബ്രഹ്മാത്മൈക്യത്തെ പ്രതിപാദിക്കുന്ന തൈത്തിരീയം വേദാന്തഗ്രന്ഥങ്ങളിൽ പ്രധാന യ ഒരു സ്ഥാനത്തിന് അർഹമായിരിക്കുന്നു. ശ്രദ്ധാപൂർവ്വം സമീപിക്കുന്നവർക്ക് പരമപുരുഷാർത്ഥസിദ്ധിക്ക് ഇതു സഹായകമായിത്തീരട്ടെ.

The Author

You're viewing: TAITTIRIOPANISHAD 60.00 51.00 15% off
Add to cart