Add a review
You must be logged in to post a review.
₹230.00 ₹207.00 10% off
Out of stock
ധനുമാസരാത്രിയുടെ ഹൃദയം അതിലൂടെ ഒഴുകിയെത്തുന്ന നാദധാര… വര്‍ഷകാലമേഘങ്ങളുടെ മുഴക്കം… രാപ്പിടികളുുെട ഏകാന്തസംഗീതം.. ഭാരതീയ സംഗീതകലയുടെ ധന്യാത്മാവായ സ്വാതിതിരുന്നാള്‍ മഹാരാജാവ്.. സമൃദ്ധിയും അഭ്യുന്നതിയും ഐശ്വര്യവും യുദ്ധവും സമാധാനവും എല്ലാം കലര്‍ന്ന ഒരു നീണ്ട കാലഘട്ടത്തിന്റെ ഓര്‍മകള്‍.. രാജസ്ഥാനത്തിനു മീതെ എപ്പോഴും വന്നലയ്ക്കുന്ന ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ ഹുങ്കാരശബ്ദങ്ങളെ മറികടന്നുകൊണ്ട് ഉയരുന്ന ആനന്ദഭൈരവിയും തോടിയും ദേവഗാന്ധാരവും ശങ്കരാഭരണവും കാമ്പോജിയും…
ഷഡ്കാല ഗോവിന്ദമാരാര്‍… വടിവേലു… പൊന്നയ്യ… ചിന്നയ്യ… ശിവനന്ദം… തുടങ്ങിയ പ്രതിഭാശാലികള്‍… സ്വാതിതിരുന്നാളിന്റെ ഹൃദയത്തില്‍ തുടിക്കുന്ന ശബ്ദചിത്രഗ്ങളായി മാറിയ തിരുവിതാംകൂടറിന്റെ മുന്നൂറോളം വര്‍ഷത്തെ ചരിത്രം.
You must be logged in to post a review.
Reviews
There are no reviews yet.