Book SWATHANTHRYASAMARAQUIZ
Book SWATHANTHRYASAMARAQUIZ

സ്വാതന്ത്ര്യസമര ക്വിസ്

70.00 63.00 10% off

Out of stock

Author: Kutty Kadambazhippuram K.n. Category: Language:   MALAYALAM
Specifications Pages: 72
About the Book

കെ.എന്‍. കുട്ടി കടമ്പഴിപ്പുറം

ഭാരതചരിത്രത്തിലെ തേജോമയമായ ഒരു ഏടാണ്, ദേശീയ പ്രസ്ഥാനം എന്നുകൂടി അറിയപ്പെട്ട സ്വാതന്ത്ര്യസമരം. സ്വാതന്ത്ര്യം തങ്ങളുടെ ജന്മാവകാശമാണെന്നു തിരിച്ചറിഞ്ഞ ഒരു ജനതയുടെ, കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള ധീരമായ പോരാട്ടമായിരുന്നു അത്. ആ ചെറുത്തുനില്പിന്റെ ആവേശകരമായ ചരിത്രം സൂക്ഷ്മതലത്തില്‍ മനസ്സിലാക്കുന്നതിന് ഈ പ്രശ്‌നോത്തരി വായനക്കാരെ സഹായിക്കുന്നു. മത്സരപരീക്ഷകള്‍ക്കും പൊതുവിജ്ഞാന ക്വിസുകള്‍ക്കും പ്രയോജനകരമാംവിധം തയ്യാറാക്കിയതാണ് ഈ ചോദ്യോത്തരങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണരുന്നതിന് ഒരു രാജ്യം സഹിക്കേണ്ടിവന്ന വലിയ ത്യാഗങ്ങളുടെ കഥകൂടി പറയുന്നു ഇത്; പുതുതലമുറ ഒരിക്കലും മറക്കുവാന്‍ പാടില്ലാത്ത കഥ.

The Author