Mathrubhumi Books

Availability: In Stock

സുനിത വില്യംസ്: താരാപഥത്തിലെ റാണി

130.00 110.00 15% off

Add to wishlist
Author: SHIJU SUKUMARAN Category: Language:   MALAYALAM
ISBN 13: 9789376885152 Edition: 1 Publisher: Mathrubhumi
Pages: 88

Description

സുനിത ലിന്‍ പാണ്ഡ്യ ഒരു ‘ജലജീവി’യായിരുന്നു കുട്ടിക്കാലത്ത്. അതിസാഹസികയായ നീന്തല്‍താരം! ഏതുതരം കായികവിനോദത്തിലും ആനന്ദം കണ്ടെത്തിയിരുന്ന സുനിത അതിരുകളില്ലാത്ത ആകാശത്തേക്കാണ് പിന്നീട് പറന്നത്. മൂന്നു തവണ ബഹിരാകാശയാത്ര നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളോളം ചെലവഴിക്കുകയും സ്‌പേസ് വാക്കുകള്‍ നടത്തുകയും ചെയ്തു. ദീര്‍ഘകാല ബഹിരാകാശവാസത്തില്‍ പല റെക്കോര്‍ഡുകളുമിട്ടു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് എന്ന ബഹിരാകാശയാത്രികയെ കൂടുതല്‍ അടുത്തറിയുകയാണ് ഈ പുസ്തകത്തിലൂടെ. ഒപ്പം, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പങ്കുവെക്കപ്പെടുന്നു.

സുനിത വില്യംസിന്റെ സാഹസികമായ ജീവിതകഥ

Book_SUNITA WILLIAMS: THARAPADHATHILE RANI
You're viewing: SUNITA WILLIAMS: THARAPADHATHILE RANI 130.00 110.00 15% off
Add to cart
Shopping cart close