Book Sufisam: Pranayamargathinte Lavanyam
Book Sufisam: Pranayamargathinte Lavanyam

സൂഫിസം: പ്രണയമാര്‍ഗ്ഗത്തിന്റെ ലാവണ്യം

175.00 149.00 15% off

Out of stock

Author: Siddique Muhammed Category: Language:   Malayalam
ISBN 13: 978-81-8266-682-5 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നൃത്തം ചെയ്യുന്ന സൂഫി സ്വയം നൃത്തമായും വൃത്തമായും വിലയിതമാകുന്നതുപോലെ, ദിവ്യാനുരാഗിയുടെ ഓരോ നിമിഷവും സ്വയമില്ലാതാവലിന്റെയും പരംപൊരുള്‍ പൂവിടര്‍ത്തി നൃത്തമാടുന്നതിന്റെയും ആഘോഷമാണ്. അവിടെ മൗനത്തിന്റെ അഗാധതയില്‍ രാഗാര്‍ദ്രമാകുന്ന സ്വരബിന്ദുക്കളാല്‍ അനശ്വരത സ്വയം ഗാനമായി നൃത്തത്തിലലിയുന്നു.

സൂഫിപ്രണയത്തിന്റെ വഴിത്താരയിലെ ജ്ഞാനതീര്‍ഥങ്ങളും രാഗസ്വരങ്ങളും മഹദ്‌സാമീപ്യങ്ങളുമെല്ലാം പ്രണയപൂര്‍വം പകര്‍ത്തിയ കൃതി. ആത്മനിഷ്ഠമായ അനുഭവങ്ങളുടെ ലാവണ്യവും സുഗന്ധവും പകരുന്ന വാക്കുകളും സന്ദര്‍ഭങ്ങളും. സ്‌നേഹസ്​പന്ദനങ്ങള്‍ ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്ക് പകരുന്ന രചന.

The Author

Reviews

There are no reviews yet.

Add a review