ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം ലളിതവ്യാഖ്യാനം
₹800.00 ₹720.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹800.00 ₹720.00
10% off
Out of stock
അദ്ധ്യാത്മികാചാര്യൻ ഗുരുശ്രേഷ്ഠ
ശ്രീ. എ.കെ.ബി.നായർ
പ്രപഞ്ചോദ്യാനത്തിലെ ആയിരം സുന്ദര സുരഭില കുസുമങ്ങളാൽ കോർത്തിണക്കി ലോകസംരക്ഷകനായ ശ്രീഹരിവിഷ്ണുവിന് ചാർത്തിയ ചേതോഹരമായ ഹാരമാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം. ശ്രീവിഷ്ണുവിന്റെ ആയിരം നാമങ്ങളിലൂടെ അദ്വൈതദർശനത്തെ അനാവരണം ചെയ്തിരിക്കുന്നു. സുഗന്ധപൂർണ്ണവും വർണോജ്വലവുമാണ് സഹസനാമപുഷ്പങ്ങൾ. ഓരോ നാമത്തിന്റെയും അർത്ഥം മനസ്സിലാക്കി ശ്രദ്ധയോടെ വിഷ്ണുസഹസ്രനാമം പാരായണം ചെയ്തുകഴിയുമ്പോൾ ഭക്തന് തന്റെ അന്തരാത്മാ വിന്റെ സുഗന്ധം അനുഭൂതിപ്രദമാകുന്നു.
പ്രഭാഷകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ആദ്ധ്യാത്മിക സാംസ്കാരിക രംഗത്ത് സേവനം ചെയ്തുവരുന്ന ആദ്ധ്യാത്മികാചാര്യൻ ശ്രീ. എ.കെ.ബി. നായർ സാധാരണക്കാരായ മലയാളികൾക്ക് എളുപ്പം വായിച്ചു മനസ്സിലാക്കുവാൻ വേണ്ടി ലളിത ശൈലിയിലാണ് ഭാഷ്യം രചിച്ചിരിക്കുന്നത്. വിഷ്ണുസഹസ്രനാമം പതിവായി പാരായണം ചെയ്യുന്നവർക്കും, വിഷ്ണുസഹസ്രനാമത്തെ പറ്റി പഠിക്കുവാൻ ആഗ്രഹിക്കുന്ന വർക്കും ഈ ഗ്രന്ഥം വളരെയധികം പ്രയോജനപ്പെടുന്നതാണ്.