Book Sri Varahamihiram Horashastram
Book Sri Varahamihiram Horashastram

ശ്രീ വരാഹമിഹിരകൃതം ഹോരാശാസ്ത്രം

850.00 722.00 15% off

In stock

Author: VIDWAN RAMAKRISHNA PANICKER PERINGAD Category: Language:   MALAYALAM
ISBN: ISBN 13: 9789359621418 Edition: 2 Publisher: Mathrubhumi
Specifications Pages: 758
About the Book

ജ്യോതിശ്ശാസ്ത്രത്തിലെ ആദിനായക ഗ്രഹലീലയുടെ മഹത്തായ ജ്യോതിസ്സാണ് ബൃഹജ്ജാതകം എന്ന ഹോരാശാസ്ത്രം. ഈ ശാസ്ത്രത്തിന് ചരിത്രപ്രധാനങ്ങളായി നിലനിന്നുവരുന്ന മൂന്നു സംസ്‌കൃത വ്യാഖ്യാനങ്ങളുണ്ട്. അതാണ് ഭട്ടോല്പല, ദശാധ്യായി, വിവരണം എന്നിവ. ഇതില്‍ പ്രസാധക ദൃഷ്ടിയിലെത്തിച്ചേരാത്തതും ജ്യോതിശ്ശാസ്ത്ര പ്രവീണന്മാരുടെ നാവില്‍ സരസ്വതീപ്രകാശംകൊണ്ട് പരിലസിച്ചുവരുന്നതുമായ ഉത്തമവ്യാഖ്യാനമാണ് വിവരണം എന്ന ശ്രീരുദ്രകൃതം വ്യാഖ്യാനം.

ശ്രീരുദ്രകൃതം വിവരണം സംസ്‌കൃതവ്യാഖ്യാനവും മലയാള പരിഭാഷയും

The Author

You may also like…

You're viewing: Sri Varahamihiram Horashastram 850.00 722.00 15% off
Add to cart