Book SREEMAHA BHAGAVATHAM-Moolam (2 Volume Set)
Book SREEMAHA BHAGAVATHAM-Moolam (2 Volume Set)

ശ്രീമഹാഭാഗവതം സമ്പൂര്‍ണ്ണ സംസ്‌കൃത മൂലം (2 വോള്യം)

890.00 801.00 10% off

Out of stock

Author: MALLIYOOR SANKARAN NAMBOODIRI Category: Language:   MALAYALAM
ISBN: Publisher: AARSHASRI PUBLISHING CO
Specifications
About the Book

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

”നിഗമകല്പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതാ രസമാലയം
മുഹുരഹോ രസികാഭുവി ഭാവുകാഃ”

വേദമാകുന്ന കല്പവൃക്ഷത്തിന്റെ പരിപക്വമായ ഫലമായിരിക്കുന്നതും, ശുകബ്രഹ്‌മര്‍ഷിയുടെ മുഖകമലത്തിലൂടെ പ്രവഹിച്ചതും, അമൃതരസപൂരിതമായ ഈ ഭാഗവതത്തെ ഭാഗ്യവാന്‍മാരും, രസജ്ഞരുമായ നിങ്ങള്‍ പിന്നെയും, പിന്നെയും, പാനംചെയ്താലും.

The Author