Mathrubhumi Books

Availability: In Stock

ശ്രീകൃഷ്ണദർശനം

260.00 208.00 20% off

In stock

Author: Dayanandan P.K. Category: Language:   MALAYALAM
ISBN: ISBN 13: 9789359620558 Edition: 1 Publisher: Mathrubhumi
Specifications
Pages: 151
The Author

Description

നിങ്ങളുടെ കൈയിലിരിക്കുന്ന പുസ്തകം ശ്രീകൃഷ്ണനെക്കുറിച്ചുള്ള പഠനമല്ല. യദുകുലനാഥന്‍ ഇവിടെയൊരു പാഠ്യവിഷയമല്ല; പകരം ഒരനുഭവമാണ്. താന്‍ രാധാകാന്തനെ എങ്ങനെയെല്ലാം അറിഞ്ഞും അനുഭവിച്ചുംപോന്നു എന്നാണ് ദയാനന്ദന്‍ പറയാന്‍ ഉത്സാഹിക്കുന്നത്. തന്റെ ജീവിതസാഹചര്യങ്ങളിലും കലാരൂപങ്ങളിലും പുലര്‍ന്നുവന്ന ആ സന്നിദ്ധ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണിത്.

-എം.എന്‍. കാരശ്ശേരി

കഥകളിലൂടെയും കാവ്യങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും തെളിയുന്ന കൃഷ്ണനെന്ന കഥാപാത്രത്തെയും നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെ പല വിധത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ഒരു പുരാവൃത്തത്തെയും അടുത്തറിയാനും അനുഭവിക്കാനും ഈ പുസ്തകം സഹായിക്കുന്നു.

ശ്രീകൃഷ്ണാനുഭവത്തിന്റെ ഉന്മേഷദായകമായ സ്മൃതിധാര

You may also like…

Book_SREEKRISHNA DARSANAM
You're viewing: SREEKRISHNA DARSANAM 260.00 208.00 20% off
Add to cart
Shopping cart close