Description
ഭൂമിയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്പൈനോസോറസ്്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തില്‍നിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തന്‍ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന നോവല്‍. ഭൂമിയുടെ അതിജീവനത്തിന്റെ കണ്ണാടി.
ഓടക്കുഴല്‍ പുരസ്കാരജേതാവായ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവല്‍



