Book SOUNDARYALAHARI
Book SOUNDARYALAHARI

സൗന്ദര്യലഹരി

350.00 315.00 10% off

Out of stock

Author: Saraswathi S.warrier Category: Language:   MALAYALAM
ISBN: Publisher: Ganga Books
Specifications Pages: 568
About the Book

കാഞ്ചി പരമാചാര്യരായിരുന്ന ശ്രീ ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികള്‍ അരുളിയ ഭാഷ്യവും മൂലകൃതിയും

വിവര്‍ത്തനം: സരസ്വതി എസ്. വാരിയര്‍
തമിഴിൽ നടത്തിയ ആഖ്യാനത്തിന്റെ ചടുലതയും അർത്ഥഗരിമയും ഒട്ടും ചോർന്നുപോകാതെയുള്ള വിവർത്തനം

ആദിശങ്കരഭഗവത്പാദർ രചിച്ച് ഭക്തിമാർഗകൃതികളിൽ ഏറ്റവും വിശി ഷ്ടമാണ് സൗന്ദര്യലഹരി. ദേവീഭക്തിയുടെ പാരമ്യം മാത്രമല്ല ഈ വിശി ഷ്ടകൃതി വെളിപ്പെടുത്തുന്നത്. കവി എന്ന നിലയിൽ ആചാര്യർക്കുള്ള പ്രതിഭാശേഷി കൂടിയാണ്.
ഈ പുസ്തകത്തിൽ, കാഞ്ചി കാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ജഗദ്ഗുരു ശ്രീ ചന്ദ്രശേഖരേന്ദസരസ്വതി സ്വാമികൾ സൗന്ദര്യലഹരി യുടെ അനുഭൂതി പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിലേക്ക് നമ്മെ ​കൈപിടിച്ചു കൊണ്ടുപോവുകയാണ്. ഹൃദ്യവും നർമ്മമധുരവുമായ ഈ പ്രഭാ ഷണസമാഹാരം അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യത്തിന്റെയും ജ്ഞാനദൃഷ്ടിയുടെയും ഭക്തിപാരമ്യത്തിന്റെയും കാവ്യാസ്വാദനശേഷി യുടെയുമെല്ലാം നിദർശനം കൂടിയാണ്. ആചാര്യഭഗവത്പാദരുടെ സുലളിത പദവിന്യാസിയായ കാവ്യകലയോടു ചേർന്നുനിന്ന് ശ്രീ ചന്ദ്രശേഖരേ ന്ദ്രസരസ്വതി സ്വാമികൾ ദേവീസാന്നിദ്ധ്യം നമുക്കു കൂടി അനുഭവപ്പെടുത്തിത്തരുന്നു.

The Author