Book Sivena Sahanarthanam
Book Sivena Sahanarthanam

ശിവേന സഹനര്‍ത്തനം

80.00 68.00 15% off

Out of stock

Author: Ashitha Category: Language:   Malayalam
ISBN 13: Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

വചനം കവിതകള്‍

കന്നഡത്തിലെ ഉപനിഷത്തുകള്‍ എന്നറിയപ്പെടുന്ന വചനം കവിതകളുടെ സ്വാതന്ത്രപരിഭാഷ. പ്രമുഖരായ ബസവണ്ണ, ദേവര ഭാസിമയ്യ, മഹാദേവി അക്ക, അല്ലമപ്രഭു എന്നിവര്‍ രചിച്ച ഈ വചനം കവിതകള്‍ മതാചാരങ്ങളെ എതിര്‍ക്കുമ്പോഴും ആത്മസംഘര്‍ഷങ്ങളെയും ആത്മനിര്‍വൃതിയെയും പ്രതിഫലിപ്പിക്കുന്നു. സാധാരണമനുഷ്യന്റെ സരളഭാഷയും ഭക്തിയും വചനം കവിതകളില്‍ തീവ്രഭാവങ്ങളാര്‍ജിക്കുന്നതുകാണാം.

ഹൃദയത്തില്‍നിന്നും ഉറവെടുക്കുന്ന ഭക്തിയുടെ പ്രവാഹം.

The Author

Reviews

There are no reviews yet.

Add a review