Book SISUPARIPALANAM
Book SISUPARIPALANAM

ശിശുപരിപാലനം

300.00 270.00 10% off

In stock

Author: ABRAHAM K PAUL Category: Language:   MALAYALAM
Publisher: AKP PUBLISHERS
Specifications Pages: 272
About the Book

ഡോ.​എബ്രഹാം കെ. പോൾ

ശിശുപരിപാലനത്തിൽ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ അറിവും ദിശാബോധവും നൽകുന്നതിനും നവജാത ശിശുവിന്റെ അവസ്ഥകളെയും ആവശ്യങ്ങളെയും മനസ്സിലാക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പുസ്തകം. മുലയൂട്ടൽ, ജനിച്ചു വീഴുന്ന കുഞ്ഞിന്റെ പരിചരണം, പ്രശ്നങ്ങൾ, കുഞ്ഞുങ്ങളുടെ ഭക്ഷണക്രമം, വളർച്ചയും വികാസവും, പ്രതിരോധ കുത്തിവയ്പ്പുകൾ, കുട്ടികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ, വിഷബാധ, സാധാരണ രോഗങ്ങൾക്കുള്ള വീട്ടിലെ ചികിത്സ, പഠനത്തിലെ പിന്നോക്കാവസ്ഥയും പഠന വൈകല്യവും എന്നിങ്ങനെയുള്ള കാര്യങ്ങളെ പറ്റിയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ഈ പുസ്തകം. മാതാപിതാക്കൾക്കും, ഭാവിയിൽ ആകാൻ പോകുന്നവർക്കും ഈ പുസ്തകം ഒരു ഉത്തമ മാർഗദർശിയായിരിക്കും

The Author

You're viewing: SISUPARIPALANAM 300.00 270.00 10% off
Add to cart