Add a review
You must be logged in to post a review.
₹150.00 ₹127.00 15% off
In stock
നിങ്ങള്‍ ഒരമ്മയാകാന്‍ പോവുകയാണോ? നിങ്ങളുടെ കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഗര്‍ഭകാലത്തും അതിനുശേഷവും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം? നവജാതശിശുക്കളെ പരിചരിക്കേണ്ടതെങ്ങനെ? ശിശുസംരക്ഷണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഈ പുസ്തകത്തില്‍ നവജാതശിശുസംരക്ഷണം, കുട്ടികളുടെ ഭക്ഷണരീതി, വളര്‍ച്ച, വൈകല്യങ്ങള്‍, പ്രതിരോധകുത്തിവെയ്പ്പുകള്‍, ശിശുരോഗങ്ങള്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്താനും പരിചരിക്കാനും മാതാപിതാക്കളെ സഹായിക്കുന്ന ഒരു ഉത്തമസഹായി.
You must be logged in to post a review.
Reviews
There are no reviews yet.